cm-speech

സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.  സ്ത്രീകള്‍ക്കെതിരെ വാക്കോ, നോട്ടമോ, പ്രവ‍ൃത്തിയോ ഉണ്ടായാലും കര്‍ശന നടപടിയെടുക്കുമെന്ന് ഹരിപ്പാട് നടന്ന സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ സമാപനചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു

 
ENGLISH SUMMARY:

Strict action will be taken any word, look or action against women: Chief Minister