എംഎല്‍എ സ്ഥാനത്ത് തുടരുന്നതില്‍ പി.വി.അന്‍വര്‍ നാളെ തീരുമാനം അറിയിച്ചേക്കും. നാളെ രാവിലെ 9.30ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിക്കും. സുപ്രധാനവിഷയം പങ്കുവയ്ക്കാനുണ്ടെന്ന് അന്‍വര്‍ ഫെയ്സ് ബുക് പോസ്റ്റില്‍ കുറിച്ചു.
ENGLISH SUMMARY:
I have an important issue to share; I will hold a press conference tomorrow at 9.30: Anwar