കണ്ണൂരില്‍ വൈദ്യുതി തൂണ് ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മയ്യില്‍ എരിഞ്ഞിക്കടവില്‍ കെ.ഷീലയാണ് മരിച്ചത്. മരം മുറിക്കുന്നതിനിടെയാണ് അപകടം.
കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് പുതുവര്‍ഷാഘോഷം
താമരശേരിയില്‍ മകന് അമ്മയെ വെട്ടിക്കൊന്നു
എന്‍.എം.വിജയന്റെ ആത്മഹത്യ: കോൺഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം