malappuram

TOPICS COVERED

മലപ്പുറം കോട്ടയ്ക്കലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്ക്; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. എതിരെ വന്ന ബൈക്കുകളാണ് കൂട്ടിയിടിച്ച്. രണ്ട് ബൈക്കുകളിലായി നാല് പേരാണുണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് പരുക്ക് പറ്റി. അപകടം നടന്ന ശേഷം ഏറെ നേരം റോഡില്‍ കിടന്ന ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.