സംസ്ഥാനത്തെ 26 സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയതായി സി.എ.ജി കണ്ടെത്തല്‍. 146 ആശുപത്രികളില്‍ ഗുണനിലവാരം ഇല്ലാത്ത മരുന്നും നല്‍കി. വാര്‍ഡുകളിലെ രോഗികള്‍ക്കാണ് മരുന്ന് വിതരണം ചെയ്തതെന്നും സി.എ.ജി റിപ്പോര്‍ട്ട്.
ENGLISH SUMMARY:
The Comptroller and Auditor General (CAG) has revealed alarming findings regarding the distribution of expired and substandard medicines in Kerala's government hospitals.