students

TOPICS COVERED

പരീക്ഷ നടത്താനും സർക്കാരിന്റെ കൈവശം പണമില്ല. ഹയർ സെക്കൻഡറി പരീക്ഷ നടത്താൻ പണമില്ലെന്നും സ്കൂളുകളുടെ തനത് ഫണ്ടിൽ നിന്ന് പണം കണ്ടെത്താനുമാണ് നിർദേശം . കുട്ടികളിൽ നിന്ന് ഫീസായും മറ്റും പിരിക്കുന്ന പണം പി.ഡി അകൗണ്ടിലാണ് സൂക്ഷിക്കുക. ഇതുപയോഗിച്ച് പരീക്ഷ നടത്താനാണ് സർക്കാർ സ്കൂളുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മാർച്ച് മൂന്നിനാണ് ഹയർ സെക്കൻഡറി പരീക്ഷ തുടങ്ങുന്നത്

 
ENGLISH SUMMARY:

There is no money to conduct exams