കോഴിക്കോട് വടകര വക്കീല്‍ പാലത്തിന് സമീപം പുഴയില്‍ രണ്ടുവയസുകാരി മരിച്ച നിലയില്‍. കുറുക്കോത്ത് കെ.സി.ഹൗസില്‍ ഷമീറിന്‍റെയും മുംതാസിന്‍റെയും മകള്‍ ഹവ്വ ഫാത്തിമയാണ് മരിച്ചത്. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. വീടിന് മുന്‍ഭാഗത്ത് 50 മീറ്ററോളം അകലെയാണ് പുഴ.
ENGLISH SUMMARY:
Missing while playing, two-year-old girl found dead in river