മദ്യപ്ലാന്‍റിനെതിരെ മാര്‍ത്തോമ്മ സഭ. മദ്യപ്ലാന്‍റ് തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം നാടിനെ നാശത്തിലേക്ക് തള്ളിവിടുമെന്ന് മാര്‍ത്തോമ്മ സഭാധ്യക്ഷന്‍. മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു ഡോ.തിയഡോഷ്യസ് മെത്രാപ്പൊലീത്താ.

ENGLISH SUMMARY:

Marthoma Church strongly opposes the government's decision to set up a liquor plant, stating that it will push society towards destruction. Church leaders urge reconsideration