തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണി. നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം. ഭീഷണി സന്ദേശമെത്തിയത് പൊലീസിന്റെ ഫെയ്സ്ബുക്ക് മെസഞ്ചറില്‍ ഇന്നലെ. സന്ദേശം അയച്ചത് തെലങ്കാനയില്‍നിന്ന്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടക്കുന്നു. നെടുമ്പാശേരിയില്‍ സുരക്ഷാ ഏജന്‍സികളുടെ പ്രത്യേക യോഗം ചേര്‍ന്നു.