മലപ്പുറം അരീക്കോട് തെരട്ടമ്മലില്‍ സെവന്‍സ് ഫുട്ബോള്‍ മല്‍സരത്തിനിടെ അപകടം. 22 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. പടക്കം തെറിച്ചുവീണ് മൂന്നുപേര്‍ക്ക് പരുക്ക്. തിക്കിലും തിരക്കിലും 19പേര്‍ക്കും പരുക്കേറ്റു. മല്‍സരത്തിന് മുന്‍പുള്ള കരിമരുന്ന് പ്രയോഗത്തിനിടെയാണ് അപകടം. 

ENGLISH SUMMARY:

Accident during a Sevens football match in Therattammal, Areekode, Malappuram. Twenty-two people were injured, but none of them sustained serious injuries. Three people were hurt when fireworks exploded, while 19 others were injured in the crowd rush. The accident occurred during the use of gunpowder before the match.