കണ്ണൂര്‍ തലശേരി മണോളിക്കാവില്‍ പൊലീസുകാരെ ആക്രമിച്ച് സിപിഎം പ്രവര്‍ത്തകര്‍. എസ്ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്ക് പരുക്കേറ്റു. മണോളിക്കാവില്‍ ക്ഷേത്രോല്‍സവത്തിനിടെയാണ് ആക്രമണം. 27സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സിപിഎം–ബിജെപി സംഘര്‍ഷം തടഞ്ഞപ്പോള്‍ കയ്യേറ്റം ചെയ്തെന്ന് പൊലീസ്.