ashga-strike

TOPICS COVERED

ആശ പ്രവർത്തകരുടെ ആലപ്പുഴയിലെ സമരം പൊളിക്കാൻ സിഐടിയു . കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുക്കരുതെന്നാണ് ആശ പ്രവർത്തകരുടെ സിഐടിയു യൂണിയൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ ഭാരവാഹികളുടെ ശബ്ദ സന്ദേശം.

സ്വതന്ത്ര ആശമാരുടെ കലക്ടറേറ്റ് മാർച്ച് നടക്കുന്ന അതേ സമയത്ത് തന്നെ ബദൽ സമരവും സി ഐ ടി യു യൂണിയൻ പ്രഖ്യാപിച്ചു.