ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരിം. സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനയാണെന്നും, പിന്നിലാളുണ്ടെന്നും മീഡിയാ അറ്റന്‍ഷന്‍ കിട്ടിയപ്പോള്‍ ഒരു ഹരമായി മാറിയതാണെന്നും എളമരം.
Elamaram Kareem once again criticized the protest by ASHA workers:
Elamaram Kareem once again criticized the protest by ASHA workers. He stated that the protest is being led by a weak organization, that there is someone behind it, and that it turned into a sensation only after gaining media attention.