kochi

TOPICS COVERED

ഹോളി ആഘോഷം പൊടിപൊടിച്ച് കൊച്ചിയിലെ നോർത്ത് ഇന്ത്യൻ സമൂഹം. നിറങ്ങളും നൃത്തവുമായി ഇന്ന് രാവിലെ തുടങ്ങിയ ആഘോഷ പരിപാടികളിൽ മലയാളികൾ അടക്കം 100 കണക്കിന് പേർ പങ്കെടുത്തു. ദേസി ഉൽസവത്തിന്‍റെ കാഴ്ചകളിലേക്ക്

ENGLISH SUMMARY:

The North Indian community in Kochi celebrated Holi with vibrant colors and dance. The festivities, which began this morning, saw the participation of over a hundred people, including Malayalees. The event, part of the Desi Utsav, showcased the spirit of the festival.