vizhinjam-underground-rail-dpr

വിഴിഞ്ഞം തുറമുഖ ഭൂഗർഭ റെയിൽപാതയുടെ വിശദമായ പദ്ധതി റിപ്പോർട്ടിന് (DPR) അംഗീകാരം. കൊങ്കൺ റെയിൽ കോർപ്പറേഷനാണ് ഡി.പി.ആർ തയ്യാറാക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ENGLISH SUMMARY:

The Detailed Project Report (DPR) for the Vizhinjam underground railway line has been approved. Prepared by Konkan Railway Corporation, the project proposes to connect Vizhinjam Port with Balaramapuram railway station.