bullet-smuggling-bus-kannur-excise-seizure
  • വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ബസ്സിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയത്
  • ലഗേജ് ബെർത്തിൽ ഒളിപ്പിച്ച നിലയിലാണ് വെടിയുണ്ടകൾ

കണ്ണൂരിൽ ബസ്സിൽ വെടിയുണ്ട കടത്താൻ ശ്രമം നടന്നു. ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ 150 തിരകൾ എക്സൈസ് പിടികൂടി. വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ്സിലാണ് വെടിയുണ്ട കണ്ടെത്തിയത്. ലഗേജ് ബെർത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു വെടിയുണ്ടകൾ.

ENGLISH SUMMARY:

Excise officials seized 150 bullets from a bus at the Iritty Kootupuzha check post in Kannur. The bullets, hidden in the luggage compartment, were being transported from Virajpet to Kannur. Authorities have launched an investigation into the smuggling attempt.