dyfi-protest-kovoor-shop-vandalized

TOPICS COVERED

കോഴിക്കോട് കോവൂര്‍ ഇരിങ്ങാടന്‍പള്ളിയില്‍ രാത്രി കടകള്‍ക്കെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കടയുടെ ചില്ല് തകര്‍ത്തു. ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പരുക്കേറ്റിരുന്നു. 

ENGLISH SUMMARY:

A protest by DYFI activists in Kovoor, Kozhikode, turned violent as they shattered the glass of a shop. The protest was reportedly against local businesses, following an altercation that left a DYFI member injured the previous day. The incident has led to widespread unrest in the area.