ചാലക്കുടിയെ വിറപ്പിച്ച് പുലി വീട്ടുമുറ്റത്ത്. കുറുവക്കടവ് സ്വദേശിനി അമ്മിണി അമ്മയുടെ വീട്ടുവളപ്പിലാണ് ഇന്നലെ രാത്രി പത്തരയോടെ പുലിയെത്തിയത്. വീട്ടിലെ വളര്‍ത്തുനായയെ ആക്രമിക്കാനും ശ്രമമുണ്ടായി. ലൈറ്റ് തെളിച്ചതോടെ ഓടിമറഞ്ഞ പുലിയെ രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ENGLISH SUMMARY:
A leopard caused panic in Chalakkudy, appearing in the courtyard of Ammini Amma’s house in Kuruvakkadavu around 10 PM last night. It also attempted to attack the pet dog.