പാലക്കാട് ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ. ഭീഷണി വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് സഹോദരിയെ അപമാനിച്ചെന്ന് ആരോപിച്ച്. സ്ത്രീകളോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ മോന്ത അടിച്ചുപൊട്ടിക്കുമെന്നായിരുന്നു ഭീഷണി. വിദ്യാഭ്യാസയോഗ്യത പറഞ്ഞ് ജഗദീഷ് സഹോദരിയോട് മോശമായി പെരുമാറിയെന്നും എംഎല്‍എ.