tiger-kasargod

TOPICS COVERED

കാസർകോട് അമ്പലത്തറയിൽ വീട്ടുമുറ്റത്ത് പുലി. . പറക്കളായി സ്വദേശി വികാസിന്‍റെ വീട്ടുമുറ്റത്താണ് പുലി എത്തിയത്. ഇന്നലെ രാത്രി പുലി എത്തിയതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. 

ENGLISH SUMMARY:

A tiger was spotted in the courtyard of a house in Ambalathara, Kasaragod. The wild animal appeared at the residence of Parakkalayi native Vikas, with CCTV footage capturing the incident last night.