പാലക്കാട് മുണ്ടൂരിൽ അലൻ കാട്ടാന ആക്രമണത്തിൽ മരിച്ച അതേദിവസം മറ്റൊരു കുടുംബം ആനയുടെ മുൻപിൽ പെട്ടിരുന്നു. അത്ഭുതകരമായാണ് അവര്‍ രക്ഷപ്പെട്ടത്. വഴിവിളക്കുകൾ ഇല്ലാത്തതുകൊണ്ട് ആനകൂട്ടത്തെ കാണാൻ സാധിച്ചിരുന്നില്ലെന്ന് രക്ഷപ്പെട്ട കുടുംബാംഗം മനോരമ ന്യൂസിനോട് പറഞ്ഞു.
ENGLISH SUMMARY:
In Mundoor, Palakkad, while Alan fell victim to an elephant attack, another family miraculously survived a similar encounter on the same day. The family member shared with Manorama News that they couldn't spot the herd due to the lack of street lights, but managed to escape unharmed.