FoodRateN-HD

TOPICS COVERED

തോന്നുംപടി വില, ഹോട്ടൽ ഭക്ഷണത്തിൽ മാത്രമല്ല, ചെറുകടികളിലും പലഹാരങ്ങളിലും തുടങ്ങും. ഹോട്ടൽ ഭക്ഷണ വില നിയന്ത്രിക്കാൻ സർക്കാർ നിയമം തയാറാകുമ്പോൾ തലസ്ഥാനത്തും കോഴിക്കോട്ടുമിരുന്ന് ഒരേ പലഹാരം കഴിച്ച രണ്ടുപേരുടെ അവസ്ഥ കാണാം ഇനി.

ENGLISH SUMMARY:

The Kerala government is preparing a law to regulate the prices of hotel food, which will lead to uniform pricing across different regions. The law will ensure that two people eating the same dish in both the capital and Kozhikode will pay the same price.