കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ കെ. രാധാകൃഷ്ണൻ എം.പി ഇ.ഡി. ഓഫീസില്‍ ഹാജരായി. ഇ.ഡി ആവശ്യപ്പെട്ട സ്വത്ത് വിവരങ്ങൾ രാധാകൃഷ്ണൻ നേരത്തെ കൈമാറിയിരുന്നു. കരുവന്നൂരിൽ നിന്ന് തട്ടിയ പണം പാർട്ടി അക്കൗണ്ടിലേക്കെത്തിയെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.
ENGLISH SUMMARY:
In connection with the Karuvannur black money transaction case, Member of Parliament K. Radhakrishnan appeared before the Enforcement Directorate (ED) today. Radhakrishnan had already submitted his asset details as requested by the ED. The agency had earlier found that the embezzled money from Karuvannur had been routed to a party account.