മനു തോമസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി.ജയരാജന്റെ മകന് ജെയിന് രാജ്. സ്വദേശത്തും വിദേശത്തും തനിക്ക് ബിസിനസില്ലെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ്. രമ്യഹര്‍മ്യം നിര്‍മിച്ചെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആരോപണം വസ്തുതാവിരുദ്ധം. തൊഴില്‍ചെയ്ത് സമ്പാദിച്ച പണമുപയോഗിച്ചാണ് വീട് നിര്‍മിച്ചതെന്നും ജെയിന്.