മന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം നേതാവിന് താക്കീത്. കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ കെ.കെ.ശ്രീധരനാണ് താക്കീത്. ജോര്‍ജ് ഇടപെട്ട് കിഫ്ബി റോഡ് നിര്‍മാണത്തില്‍ ഓടയുടെ ഗതിമാറ്റിച്ചെന്നായിരുന്നു ആരോപണം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവ് ഓട നിര്‍മാണത്തിനായി സ്ഥലം കയ്യറിയില്ലെന്ന് റവന്യൂ വകുപ്പ്. ജോര്‍ജിനെതിരെ കയ്യേറ്റമാരോപിച്ച കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസ് ഓഫിസിന് മുന്നിലെ അനധികൃത നിര്‍മാണത്തില്‍ നോട്ടിസ് നല്‍കാന്‍ കലക്ടര്‍ നിര്‍ദേശം.