എ.ഡി.ജി.പിയുടെ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച പുറത്തുപറഞ്ഞത് തെളിവുകൾ ശേഖരിച്ച ശേഷമെന്ന് വി.ഡി.സതീശന്‍. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന്
രക്ഷപ്പെടാന്‍ വേണ്ടി മുഖ്യമന്ത്രി ദൂതന്മാരെ അയക്കുകയാണ്. ഇതുതന്നെയാണ് കൊടകര കുഴൽപണ കേസിൽ നടന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
ENGLISH SUMMARY:
ADGP-RSS meeting revealed after gathering evidence: V.D