pv-anwar-mla-met-with-stali

പി.വി.അന്‍വര്‍ എം.എല്‍.എ ഡി.എം.കെ.യില്‍. തമിഴ്നാട്ടിലെ ഡി.എം.കെ.യുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കും. പുതിയ പാര്‍ട്ടിക്ക് ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള എന്ന് പേരുനല്‍കി. പ്രഖ്യാപനം നാളെ മഞ്ചേരിയില്‍. നിരീക്ഷണത്തിനായി ഡി.എം.കെ തമിഴ്നാട് ഘടകത്തിലെ മുതിര്‍ന്ന നേതാവ് പങ്കെടുക്കും. ചെന്നൈയില്‍ എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ അന്‍വര്‍ എല്ലാക്കാര്യങ്ങള്‍ക്കും നാളെ ഉത്തരമെന്ന് പറഞ്ഞു.