sathyan-mokeri

TOPICS COVERED

വയനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരി. ബിനോയ് വിശ്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ശുഭാപ്തി വിശ്വാസമെന്ന് സത്യന്‍ മൊകേരി.  മുന്‍പ് മല്‍സരിച്ചപ്പോഴത്തെ മുന്നേറ്റം കരുത്ത്, വിജയം നേടും. ഇന്ദിരാ ഗാന്ധി തോറ്റതല്ലേ? പ്രിയങ്കാ ഗാന്ധിയും പരാജയപ്പെടുമെന്നും സത്യന്‍ മൊകേരി. വിഡിയോ റിപ്പോര്‍ട്ട് കാണാം.