സനകൻ എന്ന മേഷുക്കുട്ടി വലിഞ്ഞു പറഞ്ഞ് കേടായിരിക്കുകയാണേ... വല്ലതും മനസിലായാ? പാലക്കാട്ടുകാർക്ക് മനസിലാകും.... പാലക്കാട് ഭാഷ പഠിക്കാൻ സനകനും പഠിപ്പിക്കാൻ അഞ്ച് ചുണക്കുട്ടികളും കാണാം സനക പ്രദക്ഷിണം.