സമസ്തയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയുടെ ശക്തി ഓരോരുത്തരും മനസിലാക്കണം. സംഘടനയെ ആരും അവഗണിക്കരുത്. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളോടും ഇതാണ് പറയാനുള്ളതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു