പാലക്കാട്ടെ കോൺഗ്രസിനു കള്ളപ്പണം വരുന്നുവെന്ന വിവരം ചോർന്നത് ഹോട്ടലിൽ ഉണ്ടായിരുന്ന നാല് പേരിൽ നിന്നെന്ന  ആരോപണവുമായി ഡി വൈ എഫ് ഐ നേതാവ് എ.എ.റഹീം. ഷാഫി പറമ്പിൽ, വി.കെ.ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തില്‍,  ജ്യോതികുമാർ ചാമക്കാല എന്നിവർ മാത്രം അറിഞ്ഞുള്ള അതീവ രഹസ്യ ഇടപാട്  ഇവരിൽ ഒരാളിലൂടെ മാത്രമേ  പുറത്ത് പോകൂ.  ഹോട്ടലിൽ രാത്രി നടന്ന സംഭവങ്ങളുടെ പേരിൽ ട്രോളുന്നതിൽ സങ്കടമില്ലന്നും റഹീം മനോരമ ന്യൂസിനോട്  പറഞ്ഞു. Also Read: രാഹുലും ബാഗും രണ്ട് കാറില്‍? കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം


ENGLISH SUMMARY:

Palakkad hotel raid AA Rahim against congress leaders