ഇടതുസഹയാത്രികനും മുന്‍ എംഎല്‍എയുമായ കാരാട്ട് റസാഖുമായുള്ള അനുനയചര്‍ച്ചകള്‍ ഊര്‍ജിതമാക്കി സിപിഎം. ജില്ലാനേതാക്കാള്‍ കാരാട്ട് റസാഖുമായി  ചര്‍ച്ച നടത്തി. നിലവിലെ ചര്‍ച്ചകളില്‍ പൂര്‍ണതൃപ്തിയെന്ന് കാരാട്ട് റസാഖ് മനോരമ ന്യൂസിനോട് പറഞ്ഞു. ഉന്നയിച്ച പരാതികളിലെ പാര്‍ട്ടി നടപടിക്കായി ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കാനും കാരാട്ട് റസാഖ് തീരുമാനിച്ചു. 

ENGLISH SUMMARY:

CPM intensifies persuasion talks with fellow leftist and former MLA Karat Razak