സരിന്‍റെ സ്ഥാനാർഥിത്വത്തിന്‍റെ പേരിൽ സൈബർ ആക്രമണം നടത്തുന്നവരോട് ദേഷ്യമോ പകയോ ഇല്ലെന്ന് പങ്കാളി ഡോക്ടർ സൗമ്യ സരിൻ മനോരമ ന്യൂസിനോട്. ജയപരാജയങ്ങളോ സരിന്റെ ഭാവിയോ വ്യക്തിയെന്ന നിലയിൽ തന്നെ അലോസരപ്പെടുത്തുന്നില്ലെന്നും സൗമ്യ സരിൻ പറഞ്ഞു.
ENGLISH SUMMARY:
Dr. Soumya Sarin responds in her husband's political career and their personal life. She says neither it affect her in any manner.