g-sudhakaran-2

കെപിസിസി വേദിയിലെത്തിയ ജി.സുധാകരന് എതിരെ സൈബര്‍ ആക്രമണം. പോരാളി ഷാജി അടക്കമുള്ള ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണ് വിമര്‍ശനം. കെ.പി.സി.സി പരിപാടിക്ക് ഇറങ്ങുമ്പോള്‍ വീട്ടിലെ ചുവരിലേക്ക് തിരിഞ്ഞുനോക്കണം. അവിടെ രക്തസാക്ഷിയായ സഹോദരന്റെ ചിത്രം കാണാമെന്നും പോസ്റ്റ്. കെ.പി.സി.സി പരിപാടിയില്‍ പോയി വീമ്പുപറയാന്‍ നാണമില്ലേയെന്നും ചോദ്യം. സഖാക്കളുടെ മനസ്സില്‍ സുധാകരന്‍ എന്ന കമ്മ്യൂണിസ്റ്റ് അകാലചരമം പ്രാപിക്കുമെന്നും പോസ്റ്റ്. 

Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      G. Sudhakaran is facing cyber attacks from left-wing cyber groups, including Porali Shaji, after attending a KPCC event. Criticism has surfaced online, questioning his participation in the program. A viral post suggests that before stepping out for KPCC events, he should look at the picture of his martyred brother on the wall at home. Another post questions whether he feels no shame in attending and boasting at a KPCC event. It also claims that in the minds of comrades, Sudhakaran as a communist is already dead.