TOPICS COVERED

കേരളത്തില്‍ പത്താംക്ലാസ് ജയിച്ച നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ഉയരുന്ന വിജയ ശതമാനത്തെ കുറിച്ച് മന്ത്രിയുടെ വിലയിരുത്തല്‍ കേള്‍ക്കാം.

ENGLISH SUMMARY:

Minister Saji Cherian alleges that most of the students were unable to read and write irrespective of their educational qualification