പത്ത് പാസായ കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന പ്രസ്താവന സജി ചെറിയാന്‍ ശുദ്ധമനസ്സുകൊണ്ടാണ് പറഞ്ഞതെന്ന് മന്ത്രി വി.ശിവന്‍കുട്ടി. നേരത്തെയും പലതും പറഞ്ഞ് കുഴപ്പത്തിലായി തിരുത്തിയിട്ടുള്ള ആളാണ് സജി  ചെറിയാനെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.