ഇന്ന് സന്തോഷിക്കുക പദ്ധതിക്ക് തുടക്കമിട്ട ഉമ്മൻ ചാണ്ടിയുടെ ആത്മാവെന്നും പ്രതിപക്ഷനേതാവിനെ ക്ഷണിക്കാത്തത് തെറ്റെന്നും രമേശ് ചെന്നിത്തല. സർക്കാരിന് സങ്കുചിത രാഷ്ട്രീയ നിലപാടെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കേന്ദ്ര തുറമുഖ മന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം പങ്കെടുക്കുന്ന ചടങ്ങിലേയ്ക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് ഉയർത്തുകയാണ് പ്രതിപക്ഷം. നാളെയാണ് സ്വീകരണ ചടങ്ങ്.