വിഴിഞ്ഞം പോര്‍ട്ട് ആരുടേതെന്ന് ജനങ്ങളുടെ മനസില്‍ എഴുതിയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മന്‍. യുഡിഎഫിന്റെ സംഭവാനകള്‍ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നത് ചരിത്ര നിഷേധം. പ്രതിപക്ഷ നേതാവിനെ വിളിക്കാത്തത് ജനാധിപത്യവിരുദ്ധ സമീപനമെന്നും ചാണ്ടി ഉമ്മന്‍.
വമ്പന്‍ കപ്പലായ എംഎസ്സി ക്ലോഡ് ഗിറാഡെറ്റ് വിഴിഞ്ഞം തുറമുഖത്ത്
'അപ്പ കാണിച്ചത് ക്ഷമയുടെ പാത'; ആ വാക്കുകളില്‍ രാഷ്ട്രീയമില്ലെന്ന് ചാണ്ടി ഉമ്മന്‍
സോളറില്‍ ഉമ്മന്‍ ചാണ്ടിയെ ഒറ്റപ്പെടുത്തിയെന്ന് മറിയാമ്മ ഉമ്മന്‍; നിഷേധിച്ച് സതീശന്