TOPICS COVERED

സർക്കാരിനെ വിമർശിക്കുമ്പോൾ എം ബി രാജേഷിനെപ്പോലെയുള്ള മന്ത്രിമാർക്ക് പൊള്ളുന്നത് സ്വാഭാവികമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജേഷ് അടുത്തകാലത്തായി  മുഖ്യമന്ത്രിക്ക് പഠിക്കുകയാണന്നും മുഖ്യമന്ത്രിക്ക് നേരെ കൈ ചൂണ്ടി സംസാരിക്കാനും തനിക്ക് മടിയില്ലെന്നും സതീശൻ വയനാട്ടിൽ പറഞ്ഞു.