നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ എന്ന് നമ്മള് പ്രസംഗിക്കും. പക്ഷെ ആര്‍ക്കും ഒന്നുമറിയില്ല, സഖാക്കന്മാരെ ട്രോളി എം.വി ഗോവിന്ദന്. തിരുവന്തപുരത്ത് നടന്ന ക്യൂബന്‍ ദിനാചരണ ചടങ്ങളില്‍ പ്രസംഗിക്കുമ്പോള്‍ സഖാക്കന്മാരോട് ഒരു മാഷിന്റെ ശൈലിയിലായിരുന്നു എം.വി ഗോവിന്ദന്റെ ചോദ്യങ്ങള്‍.