വയനാട് ദുരന്ത ബാധിത മേഖലയില്‍പ്പെട്ടവര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം ഇന്നലെ വൈകിട്ട് തന്നെ 62 പേര്‍ക്ക് വിതരണം ചെയ്തുവെന്ന് മന്ത്രി കെ. രാജന്‍. ബാക്കി ഇന്ന് വിതരണം ചെയ്ത് വരുകയാണ്. കണക്ക് വൈകിട്ട് വ്യക്തമായി പറയും.
ബാങ്ക് അക്കൗണ്ട് ഓര്‍മ്മയില്ലാത്തവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് പാസ് ബുക്ക് ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.