വിവാഹശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മലയാളത്തിന്‍റെ പ്രിയ നടി അപര്‍ണ ദാസ്. ഒരുപാട് നാളത്തെ പ്രണയമാണ് വിവാഹത്തിലെത്തിയതെന്നും മുന്‍പരിചയമുള്ള ഒരാള്‍ ജീവിതത്തിലേക്ക് വന്നതുകൊണ്ടുതന്നെ ജീവിത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും താരം പറഞ്ഞു.