TOPICS COVERED

പുതിയ സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ബേബി നയന്‍താര. തമിഴില്‍ ജെന്‍റില്‍മാന്‍ 2വിലെ നായികയായി താരം എത്തും. മലയാളത്തില്‍ കഥകള്‍ കേള്‍ക്കുകയാണെന്നും താരം പറഞ്ഞു