ദുരനുഭവം ഉണ്ടായാല്‍ സ്ത്രീകള്‍ സധൈര്യം മുന്നോട്ട് വന്ന് പരാതിപ്പെടണമെന്ന് നടനും ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡന്‍റുമായ പ്രേം കുമാർ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പലതരത്തിലുമുളള പ്രശ്നങ്ങള്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്‍പാകെ അവര്‍ തുറന്നുപറഞ്ഞത് വലിയ കാര്യമാണെന്നും പ്രേംകുമാര്‍ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.