വയനാട്ടിലെ ദുരിതാശ്വാസ ചെലവു വിവാദത്തില്‍ പ്രതിപക്ഷം വിമര്‍ശനം കടുപ്പിക്കുകയാണ്. എന്തിന് ഇല്ലാത്ത കണക്ക് കൊടുക്കണമെന്നും ഉള്ളതുപറയാമല്ലോയെന്നും വി.ഡി.സതീശന്‍ . ഈ കണക്ക് ആര് തയാറാക്കിയെന്ന് അറിയണം. വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്നും സതീശന്‍ പറഞ്ഞു.
ENGLISH SUMMARY:
The opposition is intensifying its criticism of the relief expenditure controversy in Wayanad