ഷിരൂർ ദൗത്യത്തില്‍ നന്ദി പറയേണ്ടത് കർണാടക സർക്കാരിനോടെന്ന് എം.കെ.രാഘവൻ എം.പി. തിരച്ചിലിൽ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും കർണാടക സർക്കാർ നടപ്പാക്കി. ഡി.എൻ.എ പരിശോധന ഫലത്തിൽ സ്ഥിരീകരണമായാലുടൻ മൃതദേഹം എത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായി കർണാടക സർക്കാർ അറിയിച്ചെന്നും അദ്ദേഹം ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.