TOPICS COVERED

സ്വര്‍ണക്കടത്തില്‍ പൊലീസില്‍ വിശ്വാസമില്ലാത്തതിനാലാണ് ഗവര്‍ണറെ കണ്ടതെന്ന് പി.വി.അന്‍വര്‍ എംഎല്‍എ.  എസ്ഐടി ശരിയായ അന്വേഷണം നടത്തുന്നില്ല. തന്റെ പോലും മൊഴിയെടുത്തിട്ടില്ല. ഹൈക്കോടതിയില്‍ കേസ് വന്നാല്‍ സഹായിക്കണം എന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. ഗവര്‍ണറുടെ വാക്കിന് കോടതി വിലകല്‍പിക്കുമെന്നും അന്‍വര്‍. 

ENGLISH SUMMARY:

"Anwar Voices Distrust in Police Amid SIT Investigation Concerns"