കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യയെ നീക്കിയത് പാര്‍ട്ടിയെടുത്ത ധീരമായ തീരുമാനമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയും പുതിയ പഞ്ചായത്ത്പ്രസിഡന്‍റിനെ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട് സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും മന്ത്രിയുടെ വിശദീകരണം. വിഡിയോ കാണാം.