മുനമ്പത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ബി.ജെ.പിയുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  എം.വി.ഗോവിന്ദന്‍. ഒരു കുടിയൊഴിക്കലിനെയും സി.പി.എം അനുവദിച്ച ചരിത്രമില്ല. സുരേഷ് ഗോപി എന്തൊക്കെയോ പറയുകയാണ്, മറുപടിയില്ലെന്നും എം.വി.ഗോവിന്ദന്‍ പാലക്കാട്ട് പറഞ്ഞു.  

ENGLISH SUMMARY:

CPM State Secretary MV Govindan says BJP's attempt to polarize Munambam