വര്‍ഗീയതയുടെ കാളിയനെയാണ് കോണ്‍ഗ്രസ് എടുത്ത് കഴുത്തിലിട്ടതെന്ന് മന്ത്രി എം.ബി.രാജേഷ്. ഇത്തരത്തിലൊരാളെ എടുക്കുന്നത് സി.പി.എം ചിന്തിച്ചിട്ടില്ലെന്നും എം.ബി.രാജേഷ് പാലക്കാട്ട് പറഞ്ഞു.
ENGLISH SUMMARY:
MB Rajesh said CPM did not think of taking Sandeep varier